<br />ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ പടയൊരുക്കം സജീവമാകുന്നു. ബിജെപി വിരുദ്ധ പാർട്ടികളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ലക്ഷ്യം. ബിജെപി വിരുദ്ധപാർട്ടിളുടെ മഹാസഖ്യത്തിന്റെ ആദ്യയോഗം നവംബർ22ന് ചേരുമെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായി ചന്ദ്രബാബു നായിഡു അറിയിച്ചു.<br /><br />non bjp parties meeting on november 22 says chandrababu naidu